വിദ്യാഭ്യാസ മേഖലയില്‍ നിന്ന് പിന്തിരിയാനുള്ള സര്‍ക്കാര്‍ നീക്കം അപലപനീയം എന്‍.ഷംസുദ്ദീന്‍ എംഎല്‍എ

മണ്ണാര്‍ക്കാട് :കോവിഡിനെ മറയാക്കി ചെലവ് ചുരുക്കലിന്റെ പേരി ല്‍ വിദ്യാഭ്യാസ മേഖലയിലടക്കം നിയമന നിരോധനം ഏര്‍പ്പെടു ത്താനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് എന്‍. ഷംസു ദ്ദീന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു.'കരുത്തുറ്റ രാഷ്ട്രം കര്‍മ്മോ ത്സുക അധ്യാപനം' എന്ന പ്രമേയത്തില്‍ കേരളാ ഹയര്‍...